Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകൊല്ലൂര്‍ മൂകാംബിക...

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യമന്ത്രി ദര്‍ശനത്തിനെത്തി

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.

സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വിഡി സതീശന്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണകുംഭം നല്‍കി മുഖ്യമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകളിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം പങ്കെടുത്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് അക്രമിയുടെ മർദനമേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

കോട്ടയം : ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ മർദനമേറ്റ് പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. ഇന്ന്...

മല്ലപ്പള്ളി പാറക്കടവ് പാലം: പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി

തിരുവല്ല: തിരുവല്ലാ നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി പാറക്കടവ് പാലം പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 2016 ൽ കിഫ്ബി പദ്ധതി പ്രകാരം...
- Advertisment -

Most Popular

- Advertisement -