Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyക്യാൻസർ പരിശോധനയും...

ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി: എഴുമറ്റൂർ 1190- നമ്പർ എൻഎസ്എസ് കരയോഗവും കോഴഞ്ചേരി മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സൗജന്യ ബ്രസ്റ്റ് ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ എസ് ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ്, സെക്രട്ടറി ദിപുരാജ് എം എന്നിവർ പ്രസംഗിച്ചു. ഡോ. ഭവ്യ എസ് കുമാർ ക്ലാസുകൾ നയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇട്ടിയപ്പാറയിൽ ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 3 കോടി രൂപ അനുവദിച്ചു

റാന്നി :  ഇട്ടിയപ്പാറയിൽ ആധുനിക ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 3 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം രണ്ടു...

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി 2 പേർ പിടിയിൽ.ഞായറാഴ്ച രാത്രി വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് പക്ഷികളെ പിടിച്ചത്.യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്യൂട്ടിയിൽ...
- Advertisment -

Most Popular

- Advertisement -