Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഓണാഘോഷ പരിപാടി

ഓണാഘോഷ പരിപാടി

ചെങ്ങന്നൂർ: ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107- നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടി ബസവ സമിതി മുൻ സംസ്ഥാന അധ്യക്ഷൻ കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.എസ് ജയകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.വിമൽ കുമാർ, വിശ്വേശ്വരൻ പിള്ള, ജയപ്രഭ, സന്ധ്യ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഭക്തിഗാനമേള, സോപാനസംഗീതം, ശാസ്ത്രീയ നൃത്തം, കുട്ടികളുടെ കലാപരിപാടികൾ, കലാമത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവര്‍ഷം : ബുധനാഴ്ചയോടെ സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം: കാലവര്‍ഷം  ബുധനാഴ്ചയോടെ സംസ്ഥാനത്ത് എത്തും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച്...

കളമശ്ശേരി ബലാത്സംഗം : ഒളിവിലായിരുന്ന വയനാട് സ്വദേശിനിയും യുവാവും പിടിയിൽ

കൊച്ചി : കളമശ്ശേരിയിൽ യുവതിയെ സ്പായിൽ ജോലി വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന...
- Advertisment -

Most Popular

- Advertisement -