Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ പ്രതിസന്ധി...

പശ്ചിമേഷ്യൻ പ്രതിസന്ധി : ഇറാനും ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ച മാറ്റിവെച്ചു

ദുബായ് : ഇറാനും ജിസിസി രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റി വെച്ചു.ചർച്ചയിൽ പങ്കെടുക്കാൻ പല ഗൾഫ് രാജ്യങ്ങളും തയ്യാറാകാത്തതിനെത്തുടർന്ന് അവസാന നിമിഷത്തിൽ ചർച്ച മാറ്റിവെക്കുകയായിരുന്നു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ചും സംഘർഷം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യാനായിരുന്നു യോഗം .എന്നാൽ ആക്രമണവും ചർച്ചയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തീരുമാനമെടുത്തതോടെയാണ് ചർച്ച മാറ്റി വച്ചത് .ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത സ്വത്തു കേസ് : ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും പിഴയും

കോട്ടയം : അനധികൃത സ്വത്തു കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ്‌ ടോമിൻ തച്ചങ്കരിയെന്നും...

ശബരിമല തീര്‍ത്ഥാടനം : മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം മുന്നൊരുക്കങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്‍ട്രോള്‍ വകുപ്പുകളുടെയും സംയുക്ത കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പമ്പ, ശബരിമല, ഇടത്താവളങ്ങള്‍ കെട്ടിടങ്ങളുടെ...
- Advertisment -

Most Popular

- Advertisement -