Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിലെ...

അമ്പലപ്പുഴ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 20 വരെ ക്ഷേത്രം നാടക ശാലയിലെ നവരാത്രി മണ്ഡപത്തിൽ  നടക്കും. സംഗീത അർച്ചനയും നൃത്ത പരിപാടികളും അവതരിപ്പിക്കും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് കൊട്ടാരം ഉണ്ണീക്ഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  നവരാത്രി ആഘോഷത്തിൻ്റെ ഉപസമിതി രൂപീകരിച്ചു. രാജീവ് റ്റി. ആർ, മധുരാജ് ആർ എന്നിവർ പ്രസംഗിച്ചു.

സരീഷ്ദേവപുരം (കൺവീനർ),കമ്മറ്റി അംഗങ്ങൾ ഗോപൻ ഇടയ്ക്കാട്, ഉമേഷ് ശിലാന, എസ്. കെ മൂർത്തി, കെ. വേണുഗോപാൽ, ബിന്ദു.പി.എസ്, ആർ ജയഹരി, ലാവണ്യദിലീപ് എന്നിവരാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ശേഷിക്കേ മന്ത്രിമാര്‍ ഇന്ന് ഓഫീസ് ഒഴിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കേ ഓഫീസില്‍ ഇന്ന് മന്ത്രിമാര്‍ക്ക് അവസാന ദിനം. ഏപ്രില്‍ 30വരെ ഓഫീസില്‍ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് പി. പ്രസാദ് അടക്കമുള്ള മന്ത്രിമാര്‍ ഫെയര്‍വെല്‍...

എൽബിഎസിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം : പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ്...
- Advertisment -

Most Popular

- Advertisement -