Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅട്ടപ്പാടി മധു...

അട്ടപ്പാടി മധു കൊലപാതകം : ഒന്നാംപ്രതിയെ വെറുതെവിട്ടു , മറ്റു പ്രതികളുടെ ശിക്ഷ ശരിവെച്ചു

കൊച്ചി : അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ശരിവെച്ചു. ഒന്നാം താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് വെറുതെ വിട്ടത്. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

16 പ്രതികളുള്ള കേസിൽ 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്.ശിക്ഷ വർധിപ്പിക്കണമെന്നും പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ 17-ന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം : സെൻസർ ബോർഡുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് ശേഷം ‘ജെ.എസ്.കെ’ സുരേഷ് ഗോപി  ചിത്രം ജൂലൈ  17-ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര)  ജനുവരി 31ന് രാവിലെ ഏഴ് മണി മുതല്‍ ഫെബ്രുവരി നാലിന് വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -