Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യയിൽ നിന്നുള്ള...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കില്ല : എസ്. ജയശങ്കർ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവയ്ക്കാൻ യാതൊരു ആലോചനയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാർലമെന്‍‍റ് കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള ഊർജ രംഗത്തെ സഹകരണം തുടരുമെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്ക് ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാര ബന്ധം ഇതുവരെ അവസാനിപ്പിച്ചിട്ടില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം യുഎസ് കോൺഗ്രസ് ഡോണൾഡ് ട്രംപിന് നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിലപാട്. താരിഫ് ചിലർ ആയുധമാക്കി മാറ്റുന്നു എന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും പ്രതികരിച്ചു. അധിക താരിഫ് പ്രഖ്യാപിച്ചാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 28-06-2024 Nirmal NR-386

1st Prize Rs.7,000,000/- NF 903276 (CHERTHALA) Consolation Prize Rs.8,000/- NA 903276 NB 903276 NC 903276 ND 903276 NE 903276 NG 903276 NH 903276 NJ 903276 NK 903276...

ഷിഗെല്ല കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചു

കൊല്ലം : കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം ,എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിൽ...
- Advertisment -

Most Popular

- Advertisement -