Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭയിൽ ജോലിക്കിടെ...

നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം : എട്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല: തിരുവല്ലാ നഗരസഭ ഓഫീസിൽ ജോലിക്കിടെ റീൽസ്  ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥർക്കാണ്  സെക്രട്ടറി നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

ഓഫീസിലെ ഫയൽ ജോലികൾ തീർപ്പാക്കുന്നതിനിടെയാണ് റീൽസ് ചിത്രികരിച്ചത്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായോടെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുയോഗവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റി  പൊതുയോഗവും ഓണാഘോഷവും നടന്നു. കുറ്റൂർ തുരുത്തേൽ  ബിൽഡിംഗിൽ നടന്ന പരിപാടിയിൽ റിട്ട. ക്യാപ്റ്റൻ ഗിരിഷ്കുമാർ  ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ്  എൻ ...

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്: ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്.  ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിൻറെ ഷട്ടറുകൾ...
- Advertisment -

Most Popular

- Advertisement -