Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherry130-ാമത് മാരാമൺ...

130-ാമത് മാരാമൺ കൺവെൻഷൻ ഇന്ന് ആരംഭിക്കും

കോഴഞ്ചേരി : ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഇന്ന്  തുടങ്ങും. പമ്പാനദിയിലെ മാരമൺ മണൽപ്പുറത്തെ ഓലമേഞ്ഞ പന്തലിൽ 2.30-ന് മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർഫിലിക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും.

അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ജെറി പിള്ള (സ്വിറ്റ്സർലന്റ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ.വിക്ടർ അലോയോ, ഡോ.രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവർ പ്രസംഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി.ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി .കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിൽ അധിക റിപ്പോർട്ട്...

നിരണം ഇടയോടി ചെമ്പ് പാടശേഖരത്തിൽ തോട് നവീകരണം തുടങ്ങി

തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരത്തിലെ തോട് നവീകരണം തുടങ്ങി. നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച 30 ലക്ഷം രൂപ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അഡ്വ. വർഗീസ് മാമൻ എം.എൽ.എ നിർവഹിച്ചു. നിരണത്ത് 400...
- Advertisment -

Most Popular

- Advertisement -