Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളിന്റെ അറസ്റ്റ്:...

കെജ്‌രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ വൻ പ്രതിഷേധം

ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ അറസ്റ്റിലായതിൽ വൻ പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി രാജ്യവ്യാപക പ്രതിഷേധം നടത്തും.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ കേജ്‌രിവാളിനെ ചോദ്യം ചെയ്യുകയാണ് .ചോദ്യംചെയ്യലിന് ശേഷം വിചാരണക്കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊതുസമ്മേളനവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വിസ്മെൻ  കോ ഓർഡിനേഷൻ കമ്മിറ്റി ആൻ്റ്  മഹിളാവിംഗിന്റെ നേത്യത്വത്തിൽ പൊതുസമ്മേളനവും ഓണാഘോഷവും നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ് ഉത്ഘാടനം ചെയ്തു.  പ്രസിഡൻ്റ്  സുധാകരന്റെ...

Kerala Lottery Result : 18/04/2024 Karunya Plus KN 518

1st Prize Rs.8,000,000/- PL 444254 (KOLLAM) Consolation Prize Rs.8,000/- PA 444254 PB 444254 PC 444254 PD 444254 PE 444254 PF 444254 PG 444254 PH 444254 PJ 444254...
- Advertisment -

Most Popular

- Advertisement -