Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും.  ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ അടങ്ങിയ ബില്ലാണ് നാളെ ലോക്സഭയിൽ അവതരിപ്പിക്കുന്നത്.ബില്ലിനെ എതിര്‍ക്കാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്‌ക്ക് സാധ്യത ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്...

തിരുവാറന്മുളയപ്പനുളള ഓണ വിഭവങ്ങളുമായി തിരുവോണത്തോണി നാളെ പുറപ്പെടും

കോഴഞ്ചേരി: തിരുവാറന്മുളയപ്പനുളള ഓണ വിഭവങ്ങളുമായി തിരുവോണത്തോണി നാളെ യാത്ര തിരിക്കും. ഉത്രാടം നാളിൽ വൈകിട്ട് 6.30ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മേൽ ശാന്തി പകർന്ന് നല്കുന്ന ദീപവുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയേറുമ്പോൾ ...
- Advertisment -

Most Popular

- Advertisement -