Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiവിദ്യാർഥിനിക്ക് നേരെ...

വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ 6 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസെടുത്തു

എറണാകുളം : വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആറ് സ​ഹപാഠികളെയും രണ്ട് അദ്ധ്യാപകരെയും പ്രതി ചേർത്തു പൊലീസ് കേസെടുത്തു . കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ്‌ കേസെടുത്തത്.കുറ്റക്കാരെ സംരക്ഷിച്ചെന്നും ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനിക്ക് മാനിസക പിന്തുണ നൽകിയില്ലെന്നും കാണിച്ചാണ് അദ്ധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്.തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയാണ് നായ്ക്കുരണപ്പൊടി വിതറിയത്. കഴിഞ്ഞ മാസം മൂന്നിന് നടന്ന സംഭവത്തെ തുടർന്ന് ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട നല്‍കി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് (92)രാജ്യം വിട നല്‍കി .പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി,പ്രധാനമന്ത്രി ,പ്രതിരോധ മന്ത്രി,ആഭ്യന്തര മന്ത്രി,രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു .മോത്തിലാല്‍...

കർണാടകയിൽ എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാർത്ഥി യാത്രയായി

തിരുവനന്തപുരം : പുതുവർഷദിനം ബാംഗ്ലൂരിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം...
- Advertisment -

Most Popular

- Advertisement -