Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവാഴൂർ പള്ളി...

വാഴൂർ പള്ളി വലിയ പെരുന്നാൾ പ്രദക്ഷിണം 28ന്

കോട്ടയം : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഞായറാഴ്ച നടക്കും. 28 – ന് രാവിലെ  8 ന് വിശുദ്ധ കുർബാന ഫാ. കുറിയാക്കോസ് മാണി കന്നുകുഴിയിൽ, വൈകിട്ട് 5.30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ പള്ളിയുടെ പ്രധാന കവാടത്തിൽ സ്വീകരിക്കും.

തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം ,വലിയ പെരുന്നാൾ സന്ദേശം ഫാ. അനൂപ് ഏബ്രഹാം മാനേജർ പാമ്പാടി മാർ കുറിയാക്കോസ് ദയറാ, വൈകിട്ട് 7.30 ന് വൈദികരുടെ കബറിങ്കലും സെമിത്തേരിയിലും പ്രത്യേക പ്രാർത്ഥന. 8 ന് ചരിത്രപ്രസിദ്ധമായ വലിയ പ്രദക്ഷിണം. 9:30 ന് പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്വ് നൽകും.

പ്രധാന ദിനമായ 29 -ന് 7ന് പ്രഭാത നമസ്കാരം 8 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന 9 ന് പെരുന്നാൾ സന്ദേശം, പെരുന്നാൾ പ്രദക്ഷിണം 10 ന് മാർ ഗ്രിഗോറിയോസ് കുരിശിങ്കലേക്ക് പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ് ,നേർച്ച വിതരണം സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷിക്കാരിയായ 16-കാരിയെ പീഡിപ്പിച്ച പ്രതിക്ക് 47 വർഷം തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ 16-കാരിയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 47 വർഷം തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.തിരുവനന്തപുരം അതിവേഗ കോടതിയാണ് പ്രതി രാജീവിനെ...

പുനര്‍ജനി പദ്ധതി : മണപ്പാട് ഫൗണ്ടേഷനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ. ഫൗണ്ടേഷനും ചെയര്‍മാന്‍ അമീര്‍ അഹമ്മദിനും എതിരെ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ. എഫ്സിആർഎ നിയമപ്രകാരമാണ് സിബിഐ അന്വേഷണം...
- Advertisment -

Most Popular

- Advertisement -