Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ അണ്ണാ...

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. എഐഎഡിഎംകെ അവരുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കും എന്ന വാർത്തകൾ‍ വന്നതിന് പിന്നാലെയാണ് നടപടി . പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയെ പിന്തുണയ്ക്കണമെന്ന് കഴിഞ്ഞദിവസം തന്നെ എഐഎഡിഎംകെയിലെ ഒരുവിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. 108 സീറ്റുകളുള്ള ടിവികെയ്ക്ക് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് മാത്രമാണ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിന് 118 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് .എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും...

ആർദ്രം മിഷനിലൂടെ  ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ  ചാരിതാർത്ഥ്യം :  മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: സംസ്ഥാന സർക്കാർ ആർദ്രം  മിഷനിലൂടെ ആവിഷ്കരിച്ച ഓരോ പദ്ധതിയും നടപ്പാക്കാനായതിൽ  ചാരിതാർത്ഥ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട കണ്ണംപുത്തൂർ  ഗ്രൗണ്ടിൽ നടക്കുന്ന ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് 2026 പരിപാടിയുടെ...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -