Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeCareerമിനി ജോബ്...

മിനി ജോബ് ഡ്രൈവ്  6 ന്

മാവേലിക്കര: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ഫെബ്രുവരി ആറിന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

സ്വകാര്യസ്ഥാപനങ്ങളിലെ നൂറ്റിഅന്‍പതോളം ഒഴിവുകളിലേക്കാണ് അവസരം. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് ഹാജരാകണം. സൗജന്യ രജിസ്‌ട്രേഷന് – ഫോണ്‍: 9526065246. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ നിയോജകമണ്ഡലം – 30 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 7.5 കോടി ഭരണാനുമതി : ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: 2024- 25 വർഷ ബജറ്റിൽ വകയിരുത്തിയിരുന്ന അടങ്കൽ വിനിയോഗത്തിൽ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് അടൂർ നിയോജക മണ്ഡലത്തിലെ 30 പ്രവർത്തികൾക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം...

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫെർണാണ്ടോ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. ക്യാപ്റ്റനും...
- Advertisment -

Most Popular

- Advertisement -