Friday, November 13, 2026
No menu items!

subscribe-youtube-channel

HomeCareerതാത്കാലിക നിയമനം

താത്കാലിക നിയമനം

തിരുവനന്തപുരം : തിരുവനന്തപുരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക് സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക് ഷോപ്പ് അറ്റൻഡർ (നോൺ ടെക്നിക്കൽ) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ വിശദവിവരങ്ങൾ www.kstmuseum.com ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24 വൈകിട്ട് അഞ്ചുവരെ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാവിനെ രക്ഷിക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു: കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ

തിരുവല്ല:റോഡിലൂടെ നടന്നുപോയ പ്രാവിൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടെ നിർത്തിയിട്ട കാറിന് പിന്നിൽ ജീപ്പ് ഇടിച്ച് കുരുങ്ങി ഒരു മണിക്കൂർ ഗതാഗതം തടസപ്പെടുകയും കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10.45...

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്

ന്യൂഡൽഹി : ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിൽ ഇന്ത്യന്‍ താരം തന്നെയായ കൊനേരു...
- Advertisment -

Most Popular

- Advertisement -