Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമുന്‍ ഡിജിപി...

മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ടു .മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാർഡിൽ സ്ഥാനാര്‍ഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരിലും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദ്മിനി തോമസ് പാളയത്തും മത്സരിക്കും .67 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ട പട്ടികയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിഎം നവീന്‍ ബാബുവിന്റെ മരണം :  മലയാലപ്പുഴയിലും കണ്ണൂർ കോർപറേഷനിലും ഇന്ന് ഹർത്താൽ : സംസ്കാരം നാളെ 

പത്തനംതിട്ട : ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും .മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെ  വീട്ടുകാര്‍ക്ക് കൈമാറി.പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.നാളെ പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും...

ഖത്തറിലെ എൽ‌എൻജി പ്ലാന്റിലെ അപകടം : മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

കോഴിക്കോട് : ഖത്തറിലെ എൽ‌എൻജി പ്ലാന്റിൽ ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും.കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്.അപകടത്തിൽ അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ...
- Advertisment -

Most Popular

- Advertisement -