Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകൊടുവള്ളിയിൽ സ്വർണ...

കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട് : കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു.ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന ബൈജുവിനെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് .രാത്രി പത്തരയോടെ മുത്തമ്പലത്താണു സംഭവം.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ വ്യാപാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 15-03-2026 Samrudhi SM-46

1st Prize Rs.1,00,00,000/- MV 216603 (THRISSUR) Consolation Prize Rs.5,000/- MN 216603 MO 216603 MP 216603 MR 216603 MS 216603 MT 216603 MU 216603 MW 216603 MX 216603...

നാല് ദിവസം മഴ തുടരും :  വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,...
- Advertisment -

Most Popular

- Advertisement -