Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുൻകൂർ ജാമ്യത്തിന്...

മുൻകൂർ ജാമ്യത്തിന് ശ്രീനാഥ് ഭാസി

കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി.കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് നടന്റെ അപേക്ഷ .കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമ,ശ്രീനാഥ് ഭാസിയുടേയും ഷൈൻ ടോം ചാക്കോയുടേയും പേര് പരാമർശിച്ചിരുന്നു. നടന്മാർ തസ്ലീമയുമായി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിക്കുകയും ചെയ്തു. ശ്രീനാഥ് ഭാസി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നതിനിടെയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ ഓണാഘോഷത്തിന് തുടക്കം; നാളെ വർണ്ണാഭമായ ഘോഷയാത്ര

തിരുവല്ല: ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല മണ്ഡലത്തിലെ ഓണാഘോഷ പരിപാടി അഡ്വ. വർഗീസ് മാമൻ എം എൽ എ ഓണപ്പതാക ഉയർത്തി തുടക്കം കുറിച്ചു. ആലുക്കാസ് ജംഗ്ഷനിൽ നടന്ന...

‘ഇന്ത്യ നിങ്ങളുടെ പേരിൽ അഭിമാനിക്കുന്നു’ : ഫ്ലൈദുബായ് വിമാന ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഫ്ലൈദുബായ് വിമാനത്തിൽ കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് അസാധാരണ ധൈര്യം പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്യാപ്റ്റൻ സ്മിത് മച്ചർ ഒരു ഹീറോയാണ്.ഗുരുതരമായി പരിക്കേറ്റിട്ടും...
- Advertisment -

Most Popular

- Advertisement -