Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമഹാരാഷ്ട്രയിൽ ശിവസേന...

മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളരുന്നു : ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി

മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളരുന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ട് .ആറ് എം.പിമാരും ഏകനാഥ് ഷിന്ദേ നയിക്കുന്ന എൻഡിഎയിലുള്ള ശിവസേനയിൽ ചേരുമെന്നാണ് സൂചന.ഡൽഹിയിലെത്തിയ അഞ്ച് എംപിമാരുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ കൂടികാഴ്ച നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി: ജില്ലയിൽ ഒരു മരണം സ്ഥിരീകരിച്ചു

പന്തളം: മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം സ്ഥിരീകരിച്ചു. പുഞ്ചയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹമാണ് കണ്ടെ ത്തിയത്. കരിങ്ങാലി പുഞ്ചയിൽ കുളിക്കാനിറങ്ങവെ കാണാതായ ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ്റെ (32) മൃതദേഹം ആണ്...

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്.നാളെ സൂക്ഷ്മ പരിശോധന നടക്കും .മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. പ്രതിപക്ഷ നേതാവ് വി.ഡി....
- Advertisment -

Most Popular

- Advertisement -