Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർക്ക് 18-ാംപടി കയറി ദർശനം നടത്താൻ അനുമതി ലഭിച്ചു. ഇന്ന് പൂജകൾ ഇല്ല. കുംഭം  ഒന്നായ നാളെ രാവിലെ അഞ്ചിനു നട തുറക്കും.

പൂജകള്‍ പൂര്‍ത്തിയാക്കി ഈ മാസം 17 ന് രാത്രി 10 ന് നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫിന് വൻ മേൽകൈ ; തിരുവനന്തപുരത്ത് ബിജെപി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് വൻ മുന്നേറ്റം .കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി.തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.50 സീറ്റുകളാണ് ബിജെപി പിടിച്ചത്. കോഴിക്കോട്...

പൊങ്കാല മഹോത്സവം

തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല...
- Advertisment -

Most Popular

- Advertisement -