Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയുക്തി -...

നിയുക്തി – 2026 തൊഴിൽ മേള നവംബർ 14-ന്

ആലപ്പുഴ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 2026 നവംബർ 14-ന് പുന്നപ്ര കാർമൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ  “നിയുക്തി 2026” തൊഴിൽ മേള സംഘടിപ്പിക്കും. ഉദ്ഘാടനം അമ്പലപ്പുഴ എം.എൽ.എ. ജി. സുധാകരൻ നിർവ്വഹിക്കും.

പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ യോഗ്യത -എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, പാരാ മെഡിക്കൽ ബിരുദം, ബിരുദാരന്തര ബിരുദം. ഉദ്യോഗാർത്ഥികൾ അഞ്ചു സെറ്റ് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14 രാവിലെ 8.30-ന് എത്തണം. ഫോൺ : 0477-2230624, 8304057735.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർഗ്ഗക്ഷേത്ര ടോക് ഷോ – 2024 നേർരേഖ തുടക്കമായി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര അവതരിപ്പിക്കുന്ന ടോക് ഷോ - 2024 നേർരേഖ എന്ന ത്രിദിന പരിപാടി മുൻ എം.എൽ.എ.യും പ്രഭാഷകനുമായ വി.റ്റി. ബൽറാം ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്ന...

ഗൗതം അദാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ ​

മുംബൈ : രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം ഗൗതം അദാനിക്ക് .2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിൻതള്ളി ഒന്നാമതെത്തിയ...
- Advertisment -

Most Popular

- Advertisement -