Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലിവേഴ്‌സ് ഹോസ്പിറ്റലിൽ...

ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഓസ്റ്റീയോ – ഫിസീകോൺ -2024

തിരുവല്ല: ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ, ഫിസിയോളജി -എന്റോക്രൈനോളജി വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം ഓസ്റ്റീയോ – ഫിസീകോൺ -2024  നടത്തി.  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ ജോർജ് ചാണ്ടി മറ്റിത്ര ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത്,മെഡിക്കൽ സൂപ്രണ്ട് ഡോ.ജോമ്സി ജോർജ്ജ്,ഫാദർ തോമസ് വർഗീസ്,പ്രൊഫസറും ,ഫിസിയോളജി മേധാവിയും, ഓർഗനൈസിംഗ് ചെയർപേഴ്സൺഡോ.അന്നമ്മ കുര്യൻ, ഡോ. ഇന്ദ്ര,ഓർഗനൈസിങ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

ഓസ്റ്റീയോപൊറോസിസ്  എന്ന രോഗത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് ഡോക്ടർമാർ ശാസ്ത്രീയമായി വിശകലനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതിനിധികൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 01-07-2024 Win Win W-776

1st Prize Rs.7,500,000/- (75 Lakhs) WE 554372 (KASARAGOD) Consolation Prize Rs.8,000/- WA 554372 WB 554372 WC 554372 WD 554372 WF 554372 WG 554372 WH 554372 WJ 554372 WK...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ അപ്പീലിൽ വാദം കേട്ട...
- Advertisment -

Most Popular

- Advertisement -