Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeCareerഫാര്‍മസിസ്റ്റ് താല്‍ക്കാലിക...

ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

റാന്നി : റാന്നി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്രീ ഡിഗ്രി/പ്ലസ് ടു/വിച്ച്എസ്ഇ, ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായ പരിധി 45.

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പടെ റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 23, ഫോണ്‍: 9188522990.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ് സി പ്രായപരിധി വർധിപ്പിച്ചു: 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ്...

ശിവരാത്രി പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം ശിവരാത്രി ഉത്സ വത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ശിവരാതി പുരസ്കാരം (25,000 രൂപ) കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി 26ന് വൈകിട്ട്  4ന് ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക...
- Advertisment -

Most Popular

- Advertisement -