Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവകൈരളി കലാസാഹിത്യ...

നവകൈരളി കലാസാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികവും പുസ്തകപ്രകാശനവും 29-ന്​

ആലപ്പുഴ : നവകൈരളി കലാസാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികവും പുസ്തകപ്രകാശനവും ഈമാസം 29ന്​ അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്​മൃതി മണ്ഡപത്തിൽ നടക്കും. രാവിലെ 10ന്​ ചേരുന്ന സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപറ്റ നാരായൺ ഉദ്ഘാടനം ചെയ്യും.

ഗാനരചയിതാവ്​ രാജീവ്‌ ആലുങ്കൽ വിശിഷ്ടാതിഥിയാവും. കവിതാസമാഹരം ‘കാവ്യദളങ്ങൾ’ അടക്കം അഞ്ചിലധികം പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. കവിത, കഥ രചനകളിൽ വിജയികളായവർക്ക്​ സമ്മാനം നൽകും. സംഘാടകസമിതി ചെയർമാൻ എസ്‌.എൽ. ബ്രൈറ്റ് മീയണ്ണൂർ, എഴുത്തുകാരി എസ്‌. കുസുമകുമാരി, ശാലിനി തോട്ടപ്പള്ളി എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം- മന്ത്രി സണ്ണി ജോസഫ്

കോട്ടയം: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. കോട്ടയം, ആലപ്പുഴ  ജില്ലകളിലെ  വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന്...

മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്  പിതാവ് മധുസൂദനൻ

പത്തനംതിട്ട : കൂടൽ സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂദനൻ മാധ്യമങ്ങളെ കണ്ടു. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി...
- Advertisment -

Most Popular

- Advertisement -