Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഐഎച്ച്ആർഡി കോളേജ്...

ഐഎച്ച്ആർഡി കോളേജ് സ്പോർട്സ് ടർഫ് നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാൻ വിലയിരുത്തി

ചെങ്ങന്നൂർ:  ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ വിദ്യാർഥികളുടെ ദീർഘ നാളത്തെ ആവശ്യമായിരുന്ന സ്പോർട്സ്  ടർഫ് നിർമ്മാണം ആരംഭിച്ചു.  ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥലത്ത് എത്തി മന്ത്രി വിലയിരുത്തി.

28 x 56 മീറ്റർ അളവിലുള്ള ഫുട്ബോൾ ടർഫ്, ഡ്രെയിനേജ്, ഫെൻസിങ്, ഗാലറി, ലൈറ്റ് സംവിധാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത്. വോളിബോൾ, ബാഡ്മിൻ്റൺ, ബാഡ്കറ്റ് ബാൾ കോർട്ടുകൾ രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ്  അന്തരിച്ചു

മല്ലപ്പള്ളി : ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ് (79) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് വായ്പൂര് പഴയ പള്ളി കബർസ്ഥാനിൽ. ശനി രാത്രിയിലായിരുന്നു അന്ത്യം....

നിക്ഷേപ തട്ടിപ്പ് : കമ്പിനി ഉടമയും കുടുംബവും പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ...
- Advertisment -

Most Popular

- Advertisement -