Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎൻഡിഎ നേതാവായി...

എൻഡിഎ നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി : സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് മോദിയുടെ പേര് നിർദേശിച്ചു .ബിജെപിയുടെ മുതിർന്ന നേതാക്കളായ അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു.പാർലമെന്‍റിലെ സെൻട്രൽ ഹാളിലാണ് യോ​ഗം നടക്കുന്നത് .എൻ ഡി എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ തൂഫാന്‍ : അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല

കണ്ണൂര്‍: കേരളത്തിൽ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58...

കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  യാത്രക്കാരിയായ യുവതി മരിച്ചു

അടൂർ : എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. 3 പേർക്ക് ഗുരുതര പരുക്ക്. ഏനാത്ത് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു അപകടം. പത്തനാപുരം...
- Advertisment -

Most Popular

- Advertisement -