Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSportsഏഷ്യന്‍ ഗെയിംസ്‌...

ഏഷ്യന്‍ ഗെയിംസ്‌ : വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം

നിഷിൻ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം.നിഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്ത്  ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 15.4 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ടായി.ഒരു സ്വര്‍ണവും നാലു വെള്ളിയും രണ്ട് വെങ്കലുമടക്കം 7 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഡി എം എ യുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: വെൺമണി പോലിസ് സ്റ്റേഷൻ പരിധിയിൽ  ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ 9 ഗ്രാം എംഡി എം എ പിടികൂടി. ചെറിയനാട്, കൊല്ലുകടവ്...

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ ‘വിഷു കൈനീട്ടം’

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാകാൻ 'വിഷു കൈനീട്ടം' ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നിലവിലുള്ള എസ്എംഎ, ഗ്രോത്ത് ഹോർമ്മോൺ, ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ...
- Advertisment -

Most Popular

- Advertisement -