Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വയോജന...

പെരിങ്ങരയിൽ വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷീന മാത്യു, പുളിക്കീഴ് ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടിവി വിഷു നമ്പൂതിരി, ജയ എബ്രഹാം, റിക്കുമോനീ വർഗീസ്, ജനപ്രതിനിധികളായ സനിൽകുമാരി, ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്  ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ  സിന്ധു ജിങ്ക ചാക്കോ, ഡോക്ടർ. ജയചന്ദ്രൻ, മനു എന്നിവർ പ്രസംഗിച്ചു.

സൗജന്യ രക്ത പരിശോധന,സൗജന്യ മരുന്ന് വിതരണം, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരി -കവിയൂർ റോഡ് : സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ പുനർ നിർമാണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ആവശ്യപെട്ടു. ചങ്ങനാശ്ശേരി -കവിയൂർ റോഡ് പുനർ നിർമിക്കുക, ജൽ...

ശബരിമല ക്ഷേത്ര നട നാളെ  തുറക്കും

പത്തനംതിട്ട : ഓണം, കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (വെള്ളി) വൈകിട്ട് 5 ന് തുറക്കും. നാളെ നട തുറന്ന ശേഷം സന്നിധാനത്ത് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര്...
- Advertisment -

Most Popular

- Advertisement -