Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ ജ്യോത്സ്യനെ...

തമിഴ്‌നാട്ടിൽ ജ്യോത്സ്യനെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് സർക്കാർ

ചെന്നൈ : കടുത്ത വിമർശനങ്ങൾക്കു പിന്നാലെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി നിയമിച്ച തീരുമാനം സർക്കാർ പിൻവലിച്ചു .മേയ് 12നാണ് റിക്കി രാധനെ മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത് . ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോർക്കുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  ചിങ്ങവനം- ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര റെയിൽ ഗേറ്റ് (ഗേറ്റ് നമ്പർ 42 ) 4-ന് രാവിലെ എട്ടു മുതൽ വൈകീട്ട്  ആറു വരെ അടിയന്തര അറ്റകുറ്റപ്പണികൾ  അടച്ചിടും. വാഹനങ്ങൾ മറ്റ് റോഡ് മാർഗം...

ഐഎച്ച്ആർഡി കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങളിൽ 2024 ജൂൺ മാസത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് (Revised scheme 2024) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ്...
- Advertisment -

Most Popular

- Advertisement -