Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഉഴുന്നുവടയില്‍ ബ്ലേഡ്...

ഉഴുന്നുവടയില്‍ ബ്ലേഡ് : ടിഫിൻ സെന്റർ അടപ്പിച്ചു

തിരുവനന്തപുരം : ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടർന്ന് ടിഫിൻ സെന്റർ അടപ്പിച്ചു.വെണ്‍പാലവട്ടം കുമാര്‍ ടിഫിൻ സെന്ററില്‍നിന്നു വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത് .ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ  പാലോട് സ്വദേശി വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്.ഉഴുന്നുവട കഴിക്കുന്ന സമയത്ത് ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമെത്തി ഹോട്ടല്‍ അടപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശിലപ്പങ്ങളിലെ സ്വർണ്ണം കുറച്ച് കാണിച്ചു ചെമ്പെന്ന് രേഖപ്പെടുത്തിയതിലും,...

ഓച്ചിറ കാളകെട്ട് ഉത്സവം ; രണ്ട് താലൂക്കുകളിൽ ബുധനാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം (കാളകെട്ട് മഹോത്സവം) പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ സെപ്റ്റംബർ 23 -ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  ഈ താലൂക്കുകളിലെ എല്ലാ...
- Advertisment -

Most Popular

- Advertisement -