Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ഡിപ്പോകളിലും...

കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന  ഇ – വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി

തിരുവനന്തപുരം:  കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി. ക്ലീൻ കേരള കമ്പനിയിലേക്കുള്ള മാലിന്യ നീക്കത്തിന്റെ  ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവഹിച്ചു.

പാപ്പനംകോട് സെൻട്രൽ വർക്സിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ (എസ്റ്റേറ്റ് ) ഉല്ലാസ് ബാബു, അസിസ്റ്റന്റ് കൺട്രോളർ ഓഫ് പർച്ചേസ് & സ്റ്റോർസ്  ബ്രിജ്ലാൽ, പാപ്പനംകോട് സെൻട്രൽ വർക്സ് മെക്കാനിക്കൽ എഞ്ചിനീയർ ഉണ്ണികൃഷ്ണൻ,  തുടങ്ങിയവർ  പങ്കെടുത്തു.

കാലാകാലങ്ങളായി കെഎസ്ആർടിസി  ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന  മാലിന്യങ്ങളാണ്  നീക്കം ചെയ്യുന്നത്. 

മാലിന്യ മുക്ത നവകേരളം ക്യാമ്പായിനിന്റ ഭാഗമായി പദ്ധതി നടത്തുന്നത്.  സംസ്ഥാന സർക്കാർ  ഉടമസ്ഥതയിലുള്ള Clean Kerala Company യാണ് ഏറ്റെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട്ട് അക്ഷരപുണ്യം തേടി  കുരുന്നുകൾ; നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ അക്ഷരപുണ്യം തേടിയെത്തിയത് പതിനാറായിരത്തോളം കുരുന്നുകൾ. പുലർച്ചെ നാലിന് ആരംഭിച്ച വിദ്യാരംഭച്ചടങ്ങുകൾക്കായി ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ക്ഷേത്രസന്നിധിയിലെത്തി. സരസ്വതീസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന പനച്ചിക്കാട്ടമ്മയുടെ തിരുമുമ്പിൽ ആദ്യാക്ഷരം...

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു

ന്യൂഡൽഹി : യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബ്-...
- Advertisment -

Most Popular

- Advertisement -