Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ആർക്കും ഗുരുതര പരിക്കുകളില്ല

കോട്ടയം: അയ്മനം ഏനാദിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്.  അറക്കപ്പൊടി കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയും കോട്ടയത്ത് നിന്ന് പരിപ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടം നടന്ന ഏനാദി പ്രദേശം അപകട സാധ്യത കൂടുതലുള്ള ഭാഗമാണെന്നാണ് പ്രദേശവാസികൾ പറഞ്ഞു.  റോഡിന്റെ വീതി കുറവിനൊപ്പം മിനുസവും അപകടങ്ങക്ക് കാരണമാകുന്നു. വാഹനങ്ങൾ പലപ്പോഴും വേഗത്തിൽ സഞ്ചരിക്കുന്നതു അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ റേഷൻ കടകൾക്ക് അവധി : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

ദൈവ വിശ്വാസം ജീവിത വിജയത്തിൻ്റെ അടിത്തറ : ഡോ. സി. വി. ആനന്ദ ബോസ്

തിരുവനന്തപുരം: ദൈവ വിശ്വാസം ജീവിത വിജയത്തിൻ്റെ അടിത്തറ ആണെന്നും ദൈവത്തിന് മഹത്വമർപ്പിച്ചു കൊണ്ടും മനുഷ്യ സമൂഹത്തിൻ്റെ സമാധാനത്തിനായും ശ്രമിക്കുക മാനവ സമൂഹത്തിൻ്റെ ദൗത്യമെന്നും വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് പ്രസ്താവിച്ചു.മലയാള...
- Advertisment -

Most Popular

- Advertisement -