Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം : ച​ക്കു​ള​ത്തു​കാ​വി​ൽ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും

ആ​ല​പ്പു​ഴ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ച​ക്കു​ള​ത്തു​കാ​വി​ൽ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 76-ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. ന​രേ​ന്ദ്ര മോ​ദി അ​നി​ഴം ന​ക്ഷ​ത്രം എ​ന്ന പേ​രി​ലാ​ണ് ഭ​ക്ത​ർ പൂ​ജ​ക​ൾ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഐ​ശ്വ​ര്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര ക്ഷേ​മ​ത്തി​നും വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും പൂ​ജ​ക​ളും ചടങ്ങിന്റെ ഭാഗമായി.

ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി, കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മേ​ൽ​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി. ​ന​മ്പൂ​തി​രി, ദു​ർ​ഗാ​ദ​ത്ത​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടു​ക​ളും, വിവിധ മേ​ഖ​ല​ക​ളി​ൽ പ്രവർത്തിക്കുന്നവരും പങ്കെ​ടു​ത്തു. 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ...

കെ എസ് ആർ ടി സി പടിഞ്ഞാറ്റോതറ വഴി സർവ്വീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ലയിൽ നിന്നും മനക്കച്ചിറ വഴി കാവുങ്കപ്പടി - പടിഞ്ഞാറ്റോതറ  - തൈമറവുംങ്കര, കലിശ്ശേരി വഴി ചെങ്ങന്നൂരിലേക്ക് കെ എസ് ആർ ടി സി  സർവ്വീസ് ആരംഭിച്ചു. തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമൻ ...
- Advertisment -

Most Popular

- Advertisement -