Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഒഴുക്കിൽപ്പെട്ട് കാണാതായ...

ഒഴുക്കിൽപ്പെട്ട് കാണാതായ പെയിൻ്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

റാന്നി: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിൻ്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തോട്ടമൺ അനിൽ ഭവനിൽ അനിൽ കുമാറിൻ്റെ (53) മൃതദേഹമാണ് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കണ്ടെത്തിയത്. പുല്ലൂപ്രം ക്ഷേത്രക്കടവിന് സമീപത്ത് നിന്നാണ് അനിൽ കുമാറിനെ ഞായറാഴ്ച കാണാതാകുന്നത്.

വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. പത്തനം തിട്ടയിൽ നിന്ന് ഫയർഫോഴ്സിൻ്റെ സ്‌കൂബാ ടീം ആണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. സംസ്കാരം നാളെ നടക്കും. ഭാര്യ: മീന. മകൻ: അരുൺ കുമാർ (ടെക്നോപാർക്ക്, തിരുവന്തപുരം)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിയിൽ ചാവേറാക്രമണത്തിൽ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടു

ബമാകോ : പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ചാവേറാക്രമണത്തിൽ പ്രതിരോധ മന്ത്രി സദിയോ കമാറ കൊല്ലപ്പെട്ടു.തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടത് .ആക്രമണത്തിൽ...

കേരളത്തിന്റെ സാംസ്കാരിക പൈതൃകം മറ്റുള്ളവർ പിന്തുടരേണ്ടത്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ആറൻമുള: കേരളത്തിന്റെ സമ്പന്നമായ സംസ്കാരിക പൈതൃകം മറ്റ് സംസ്ഥാനങ്ങൾ പിന്തുടരേണ്ടതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആറന്മുള ഉതൃട്ടാതി ജലോത്സവം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ആറന്മുളയുടെ സംസ്കാരത്തിൻറെ പ്രതീകമാണ് വള്ളംകളി. ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -