Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅർജുന്റെ കുടുംബത്തിനെതിരെ...

അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം : മനാഫ് സാക്ഷിയാകും

കോഴിക്കോട് : അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബറാക്രമണ കേസിൽ ലോറി ഉടമ മനാഫിനെ സാക്ഷിയാക്കാൻ പോലീസ്.കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എഫ്‌ഐആറിൽ മനാഫിന്റെ പേര് ഉൾപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അപകീർത്തികരമായ കമന്റ് ഇടുന്നവർക്കെതിരെയാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത് .മനാഫിനെ സാക്ഷിയാക്കി മറ്റ് ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫുട്ബോൾ കളിച്ച ശേഷം മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മാവേലിക്കര: ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ബൈക്കിൽ മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.  പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ...

വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ 19 കാരൻ അറസ്റ്റിൽ

ആലുവ : വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ 19കാരൻ അറസ്റ്റിൽ .അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെയാണ് ആലുവ റെയിൽവേ പോലീസ് പിടികൂടിയത്.വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ...
- Advertisment -

Most Popular

- Advertisement -