Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 146 (എരുവ ഗേറ്റ്)  ഏപ്രില്‍ 28 വൈകിട്ട് ആറു മുതല്‍  മേയ് രണ്ട് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 147 (തൊണ്ടിയത്ത് ജം.ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല; കുത്തക ലേല വിവരങ്ങൾ ചോർന്നു; 110 കടകൾക്ക് റീ-ടെൻഡർ

പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കുത്തക കടകളുടെ ലേലവുമായി ബന്ധപ്പെട്ട ടെൻഡർ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സെപ്റ്റംബർ 28ന് നടത്താനിരുന്ന...

മദ്യലഹരിയില്‍ മൂന്നംഗസംഘം സഞ്ചരിച്ച കാർ വൈദ്യുതി തൂണിൽ ഇടിച്ചുകയറി: രണ്ടുപേര്‍ക്ക് പരിക്ക്

തിരുവല്ല: മദ്യലഹരിയില്‍ മൂന്ന് അംഗസംഘം സഞ്ചരിച്ചിരുന്ന കാർ വൈദ്യുത തൂണിൽ ഇടിച്ചു കയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. കവിയൂര്‍ സ്വദേശികളായ ആഷിക് (27), സഞ്ജു (27 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എം സി റോഡിലെ...
- Advertisment -

Most Popular

- Advertisement -