Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം ചുണ്ടൻ...

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ് നടത്തി.

നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ നൽകിയ ജേഴ്സിയുടെ പ്രകാശനം സുനിൽ കുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റോബി തോമസ് അധ്യക്ഷത വഹിച്ചു.

ജോബി ദാനിയേൽ പി.എം.തോമസ്, സാന്റോ തട്ടാറയിൽ ജോബി ആലപ്പാട്ട്, റെന്നി കൊടുവശ്ശേരിൽ രതീഷ് കുമാർ , ജേക്കബ് ജോർജ് , റെന്നി തേവേരിൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുവ ഇറങ്ങിയതായി പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി: മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.      

കോന്നി : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന് കാട്ടി വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കൂടൽ...

രാഷ്ട നിർമ്മാണത്തിൽ അധ്യാപകരുടെ പങ്ക് വിലയേറിയത് : വീണ ജോർജ്

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ സംഘടിപ്പിച്ച ഗുരുവന്ദനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -