Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ഡി...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി ബി എം എസ് ജില്ലാ ഓഫീസ് സന്ദർശിച്ചു

പത്തനംതിട്ട: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി ബി എം എസ് ജില്ലാ ഓഫീസ് സന്ദർശിച്ചു. BMS ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഅനിൽ ആന്റണിയെ സ്വികരിച്ചു. ബി എം എസ്  ജില്ലാ പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ, സെക്രട്ടറി എ കെ ഗിരീഷ്,  ട്രഷറർ അരുൺ പ്രജിത്,  ജോയിന്റ് സെക്രട്ടറിമാരായ സതീഷ് കുമാർ, രാജൻ പിള്ള, സംസ്ഥാന സമിതി അംഗം പി എസ് ശശി,ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ ബി പ്രമോദ്, ടി ജി ഹരികുമാർ, സി ടി അജിത് കുമാർ, കനകമ്മ പന്തളം തുടങ്ങിയവർ പങ്കെടുത്തു.

അനിൽ ആന്റണിയോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, സെക്രട്ടറി റോയ് മാത്യു തുടങ്ങിയ ബിജെപി നേതാക്കളും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക്കല്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷ...

കേരള സ്കൂൾ ശാസ്ത്രോത്സവം : പതാക ഉയർന്നു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് അങ്കണത്തിൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു...
- Advertisment -

Most Popular

- Advertisement -