Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത്‌ കെഎസ്ആർടിസി...

കൊല്ലത്ത്‌ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊല്ലം :ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം.ഇന്ന് രാവിലെ ചിന്നക്കട ഓവർ ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു അപകടം.കെഎസ്എഫ്ഇ ജീവനക്കാരിയായ പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്.

ബസിടിച്ചതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് സ്മിത ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു : 99.5 വിജയശതമാനം

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.5 വിജയശതമാനം. റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 61449 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ...
- Advertisment -

Most Popular

- Advertisement -