Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്കിൽ കഞ്ചാവ്...

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ഡാൻസാഫ് ടീമും പിടികൂടി

പത്തനംതിട്ട : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ ഇലവുംതിട്ട പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്. അഭിജിത് (22) ആണ്  മലങ്കാവിൽ പിടിയിലായത്. പൊലീസിനെ കണ്ട് തിടുക്കത്തിൽ വിട്ടു പോകാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയ പൊലീസ് തുടർന്നു നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

ഇയാൾ നേരത്തെയും കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് രജിസ്റ്റർ ചെയ്ത 3 കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി...

ലൈഫ് ലൈൻ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു. അടൂർ എംഎൽഎ സി വി ശാന്തകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു...
- Advertisment -

Most Popular

- Advertisement -