Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ...

വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം: ഒരാളെ കാണാനില്ല

കോട്ടയം : കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നു. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണം : ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ വീണ ടി,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത്...

വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചു:  ഡി.സി.ആർ.ബി സി.ഐക്ക് സസ്പെൻഷൻ

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി യുവതിയെ സാമ്പത്തികമായും ശാരീരികമായും വഞ്ചിച്ചെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ...
- Advertisment -

Most Popular

- Advertisement -