Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ മഹാസമുദ്രത്തിൽ...

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട : 2,500 കിലോ ​ ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട. 2,500 കിലോ ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു.‌‌‌‌ 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് മാർച്ച് 31ന് നടത്തിയ ഓപ്പറേഷനിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യ വിഷബാധ : ശക്തമായ നടപടിയുണ്ടാകും : വീണ ജോർജ്‌

കൊച്ചി:കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇന്നലെ...

ഗവി കൊലപാതകം : യുവതി ക്രൂരമർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട : ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനക (30) കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പ്രതി വിനോദ് പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -