Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaയൂട്യൂബർ സഞ്ജു...

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി ആർടിഒ

ആലപ്പുഴ : കാറിൽ നീന്തൽക്കുളം ഒരുക്കി യാത്ര ചെയ്ത വ്ലോഗർസഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി.എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി.സഞ്ജുവിന്റെ പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്.

വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്.ശിക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സഞ്ജു സന്നദ്ധസേവനം ചെയ്തിരുന്നു.ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ സഞ്ജുവിന് അപ്പീൽ പോകാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൈവദശകം ആഗോള പ്രാർത്ഥന ഇന്ന്

പത്തനംതിട്ട: ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവ്വചരാചരങ്ങളുടെയും നന്മയ്ക്കായി ശ്രീനാരായണഗുരു രചിച്ച അമരകൃതി 'ദൈവദശക'ത്തിന്റെ ആഗോള പ്രാർത്ഥന ഇന്ന് വൈകിട്ട് 7:15-ന് നടക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗുരുഭക്തരും പ്രവാസി മലയാളികളും തങ്ങളിരിക്കുന്ന ഇടങ്ങളിൽ ഏകമനസ്സോടെ ഈ...

പ്രതിഭാ സംഗമവും അവാർഡ് ദാനവും

തിരുവല്ല: ഇരുവള്ളിപ്പറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2 30ന് നടക്കും. റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. ഡോ....
- Advertisment -

Most Popular

- Advertisement -