Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊല്‍ക്കത്തയിൽ കോളേജ്...

കൊല്‍ക്കത്തയിൽ കോളേജ് ക്യാമ്പസില്‍ നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

കൊല്‍ക്കത്ത : കൊൽക്കത്തയിലെ ലോ കോളേജ് ക്യാമ്പസില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി.കൊൽക്കത്തയിലെ കസബയിൽ ബുധനാഴ്ച രാത്രിയാണ് അതിക്രമം നടന്നത് .സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി .കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവ വിദ്യാർത്ഥിയുമാണ് അറസ്റ്റു ചെയ്യപ്പെട്ടത് .പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി.പ്രതികളെ അലിപൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പത്തുമാസം മുൻപ് കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വൻ വിവാദമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആവണിപ്പാറയിൽ കാട്ടാന ഭീതി: ബസ് കാത്തുനിന്നവർ ഓടി രക്ഷപ്പെട്ടു; കെ.എസ്.ആർ.ടി.സി ബസ്സിന് നേരെയും ആക്രമണശ്രമം

പത്തനംതിട്ട: ​കോന്നി പ്രദേശത്ത് ഭീതി വിതച്ച് വീണ്ടും കാട്ടാനയിറങ്ങി. കോന്നി പഞ്ചായത്തിലെ ആ വണിപ്പാറയിൽ ഇന്ന് ഉച്ചയ്ക്ക് ബസ് കാത്തുനിന്ന യാത്രക്കാർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണശ്രമമുണ്ടായത്. ഭയന്നോടിയ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആളുകൾ...

കഠിനംകുളം ആതിര കൊലക്കേസ് : പ്രതിയുടെ മൊഴി പുറത്ത്

കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയ പ്രതി ആതിര കുട്ടിയെ സ്കൂൾ...
- Advertisment -

Most Popular

- Advertisement -