Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ  അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ന്  കുടിവെള്ള വിതരണം തടസപ്പെടും. പകല്‍ 12 മണി മുതല്‍ രാത്രി 12 മണി വരെ അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ  നഗരസഭ , പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്  എന്നിവടങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്  ജല അതോറിറ്റി  അസി. എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസ് : ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്

കൊച്ചി : കൊച്ചിയില്‍ യുവനടിയും സംഘവും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധുവിന്‍റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.മദ്യം നല്‍കി ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി...

ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ  ദേവസ്വം ബോർഡും സർക്കാരും

പത്തനംതിട്ട : ഇക്കുറി മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തയ്യാറെടുക്കുന്നു. പാർക്കിങ്‌, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം,  അരവണ, അന്നദാനം, കുടിവെള്ളം, ശുചിമുറികൾ തുടങ്ങി എല്ലാ മേഖലയിലും...
- Advertisment -

Most Popular

- Advertisement -