Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രിമാർക്ക് ജില്ലകളുടെ...

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിട്ടുള്ളത്

മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും. മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും മന്ത്രി പി സി വിഷ്ണുനാഥ് പത്തനംതിട്ടയുടേയും ചുമതലയിലാണ്. മറ്റു മന്ത്രിമാരും ജില്ലകളും ചുവടെ.

മന്ത്രിമാരായ എം ലിജു (ആലപ്പുഴ) , മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒ ജെ ജെനീഷ്(തൃശൂർ), എൻ ഷംസുദ്ദീൻ (പാലക്കാട്), പി കെ ബഷീർ (മലപ്പുറം), എ പി അനിൽകുമാർ (കോഴിക്കോട്), ടി സിദ്ദിഖ് – (വയനാട്), സണ്ണി ജോസഫ്. (കണ്ണൂർ), കെ എം ഷാജി. (കാസർഗോഡ്)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ജയിൽ വാർഡന് പരിക്ക്

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ജയിൽ വാർഡന് പരിക്ക്. ജയില്‍ വാര്‍ഡന്‍ അഖില്‍ മോഹന്റെ കൈക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അമ്പലമുകൾ പൊലീസ് സ്റ്റേഷൻ ആക്രമണ...

കേരളം ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര്...
- Advertisment -

Most Popular

- Advertisement -