Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiമനസിലെ വൃത്തികേടാണ്...

മനസിലെ വൃത്തികേടാണ് പുറത്തുവന്നത് : രൺവീറിന്റെ അശ്ലീല പരാമർശത്തിൽ സുപ്രീംകോടതി : അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി : സ്റ്റാൻഡപ്പ് കോമഡി ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീംകോടതി. രൺവീറിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്തുവരുന്നതെന്നും ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നും കോടതി ഓർമിപ്പിച്ചു.

തനിക്ക് പലയിടത്ത് നിന്നും ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നും രൺവീർ ഹർജിയിൽ ആവശ്യപ്പെട്ടു.അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ വഞ്ചിപ്പാട്ട് സോപാന മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം  തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസംഗീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ  ഉദ്ഘാടനം ചെയ്തു. ദേവസ്വം...

വെള്ളക്കെട്ട് : എടത്വ-മാമ്പുഴക്കരി, കിടങ്ങറ വാലടി മുളയ്ക്കാംതുരുത്തി റോഡുകൾ ഗതാഗതയോഗ്യമല്ല

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് എടത്വ-മാമ്പുഴക്കരി റോഡിലും കിടങ്ങറ വാലടി മുളയ്ക്കാംതുരുത്തി റോഡിലും വിവിധ ഭാഗങ്ങളിൽ രുക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാൽ ഈ റോഡുകൾ സുരക്ഷിത ഗതാഗതത്തിന് നിലവിൽ അനുയോജ്യമല്ലെന്ന് കെ എസ് ടി പി...
- Advertisment -

Most Popular

- Advertisement -