Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaപുസ്തക പ്രകാശനം...

പുസ്തക പ്രകാശനം നടന്നു

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പ്രൊഫ എ.ടി. ളാത്തറയുടെ കൊച്ചു കൊച്ചു സ്മാരക കുടീരങ്ങൾ പ്രൊഫ ഉണ്ണികൃഷ്ണൻ കളിക്കൽ പ്രൊഫവർഗീസ് ജോർജിന് നല്കി നിർവഹിച്ചു. സുനിൽ മാതൃ മണലിൽ അധ്യക്ഷ വഹിച്ച യോഗത്തിൽ ഡോ രമേഷ് ഇളമൺ പുസ്തകം പരിചയപ്പെടുത്തി

ജോസ് ഫിലിപ്പ്, വി.എൻജി കല്ലിശേരി, ശശി അവകാശ്, ജോൺ വർക്കി, ഡോ .വർഗീസ് മാതൃു, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനനപാതയിലൂടെയെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത പരിശോധന

ശബരിമല : സത്രം പുല്ലുമേട് കാനനപാത വഴി ശബരിമല സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ സന്നിധാനം മുതല്‍ പുല്ലുമേട് വരെയുള്ള പാതയില്‍ സംയുക്ത പരിശോധന നടത്തി. സന്നിധാനം സ്‌പെഷ്യല്‍...

Kerala Lotteries Results 13-06-2026 Karunya KR-757

1st Prize : ₹1,00,00,000/- KW 516613 (MOOVATTUPUZHA) Consolation Prize ₹5,000/- KN 516613 KO 516613 KP 516613 KR 516613 KS 516613 KT 516613 KU 516613 KV 516613 KX...
- Advertisment -

Most Popular

- Advertisement -