Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNew Delhiരാഹുൽ​ ​ഗാന്ധി...

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി

ന്യൂഡൽഹി : രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും.സോണിയ ഗാന്ധിയുടെ സീറ്റാണു റായ്ബറേലി. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് മത്സരിച്ചിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്.അവിടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

റായ്ബറേലിയിലും അമേഠിയിലും മേയ് 20-നാണ് ഇലെക്ഷൻ .രണ്ടിടത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY RESULT: 01/04/2024 Win Win Lottery W-763

1st Prize Rs.7,500,000/- (75 Lakhs) WN 202833 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WO 202833 WP 202833 WR 202833 WS 202833 WT 202833 WU 202833 WV 202833 WW 202833...

മാസപ്പടി കേസ് : ഇ ഡിയും അന്വേഷിക്കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെഎക്സാലോജിക്‌ കമ്പനി ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു .ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ചു കൊച്ചി യൂണിറ്റില്‍...
- Advertisment -

Most Popular

- Advertisement -